Breaking News

ജില്ലയിലെ വിവിധ സ്ക്കൂളുകളിൽ അധ്യാപക ഒഴിവ്


കാസർകോട് : ജില്ലയിലെ കന്നഡ മീഡിയം സ്‌കൂളുകളിൽ എൽപി വിഭാഗം മലയാളം അധ്യാപക നിയമനം നടത്തും. ഇന്റർവ്യൂ 22ന് രാവിലെ 10.30ന് കാസർകോട് അനക്സ് ഹാളിൽ. ഫോൺ: 04994255033.

കരിന്തളം :ചായ്യോത്ത് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി ഇംഗ്ലീഷ്, ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ് അധ്യാ പക ഒഴിവുണ്ട്. ഇന്റർവ്യൂ 18ന് രാവിലെ 10ന്.


മൊഗ്രാൽ പുത്തൂർ : ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ ട്രേഡ്സ്മാൻ (ഇലക്ട്രിക്കൽ) അധ്യാപക ഒഴിവുണ്ട്. ഇന്റർവ്യൂ 19ന് പകൽ 11ന്. ഫോൺ: 9400006496, 9747335877.


കാഞ്ഞങ്ങാട് : ഹൊസ്‌ദുർഗ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ് ടി അറബിക്,മാത്തമാറ്റിക്സ് അധ്യാപക ഒഴിവുണ്ട്. ഇന്റർവ്യൂ 18ന് രാവിലെ 10.30ന്.


ഉദുമ:കോട്ടിക്കുളം ഗവ. യുപി സ്കൂളിൽ യുപിഎസ‌ി അധ്യാപക ഒഴിവുണ്ട്. ഇന്റർവ്യൂ 18ന് പകൽ 11ന്.


പറക്കളായി : പറക്കളായി ഗവ.യുപി സ്കൂളിൽ യുപി മലയാളം അധ്യാപക ഒഴിവുണ്ട്. ഇന്റർവ്യൂ 19ന് പകൽ 10


അട്ടേങ്ങാനം : അട്ടേങ്ങാനം ഗവ. ഹയർസെ ക്കൻഡറി സ്‌കൂളിൽ എച്ച്എ സ്ടി ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവുണ്ട്. ഇന്റർ വ്യൂ 14ന് പകൽ 11ന്.

ഉപ്പള: ഉപ്പള ഗവ. ഹിന്ദുസ്ഥാനി യുപി സ്കൂളിൽ എൽപിഎസ്ട‌ി മലയാളം അധ്യാപക ഒഴിവുണ്ട്. ഇന്റർവ്യൂ 18ന് പകൽ 11ന്.


കാഞ്ഞങ്ങാട് : ബല്ലാ ഈസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവുണ്ട്. ഇന്റർവ്യൂ 19ന് രാവിലെ 10.30ന്.


ഭീമനടി: പെരുമ്പട്ട ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി കൊമേഴസ് (സീനിയർ), കംപ്യൂട്ടർ ആപ്ലിക്കേ ഷൻ (സീനിയർ), കൊമേഴസ് (ജൂനിയർ), മലയാളം (ജൂനിയർ) അധ്യാപക ഒഴിവുണ്ട്. ഇൻ്റർവ്യൂ 19ന് രാവിലെ 10.30ന് .

No comments