Breaking News

ബളാൽ ചെമ്പൻച്ചേരി ഈറ്റതോട്ടത്തിൽ അന്നമ്മ (കുട്ടിയമ്മ 67)നിര്യാതയായി


ബളാൽ ചെമ്പൻച്ചേരി ഈറ്റതോട്ടത്തിൽ  അന്നമ്മ (കുട്ടിയമ്മ 67)നിര്യാതയായി . പരേതനായ ചെറിയാൻ- ചിന്നമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: മേരി പ്ലതോട്ടത്തിൽ (ഗൂഡല്ലൂർ )പരാതയായ ആനിയമ്മ ഈഴകുന്നേൽ ( പ്ലാച്ചിക്കര) പരേതനായ രാരിച്ചൻ ഈറ്റതോട്ടത്തിൽ (ബളാൽ )

No comments