Breaking News

'തീരദേശ റോഡ് നിർമ്മാണം പൂർത്തീകരിക്കുക': കണിയാടാ ജ്വാല പുരുഷ സ്വയം സഹായ സംഘം വാർഷിക ജനറൽബോഡി യോഗം


ചായ്യോത്ത്: മുക്കട മുതൽ കാര്യങ്കോട് വരെയുള്ള തീരദേശ റോഡ് നിർമ്മാണം അടിയന്തരമായും പൂർത്തീകരിക്കണമെന്ന് കണിയാടാ ജ്വാല പുരുഷ സ്വയം സഹായ സംഘം വാർഷിക ജനറൽബോഡി യോഗം ആവശ്യപ്പെട്ടു സിപിഐഎം നീലേശ്വരം ഏരിയാ കമ്മിറ്റി അംഗം പാറക്കോൽ രാജൻ ഉദ്ഘാടനം ചെയ്തു ദാമോദരൻ അധ്യക്ഷനായി. എം കുഞ്ഞിരാമൻ ഉന്നത വിജയികൾക്ക് ഉപഹാരം നൽകി. കെ ധന്യ നിഷ യശോദ എന്നിവർ സംസാരിച്ചു വി വി ശശിധരൻ സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികൾ അരുൺ (സെക്രട്ടറി) ധനേഷ് (പ്രസിഡണ്ട്) മനു (ട്രഷറർ)

No comments