Breaking News

എളേരിത്തട്ട് മയിലുവള്ളിയിലെ ചന്ദ്രമംഗലം കരുണാകരൻ പിള്ള നിര്യാതനായി


എളേരിത്തട്ട് മയിലു വള്ളിയിലെ ചന്ദ്രമംഗലം കരുണാകരൻ പിള്ള നിര്യാതനായി. ഭാര്യ പരേതയായ ലളിത ഭായ് 

മക്കൾ : രജനി, ജലജ പ്രപൊയിൽ ശ്രീജ ഡൽഹി , മരുമക്കൾ : പ്രസാദ് കുമാർ മണക്കാട്, രാജീവ് കുമാർ പ്രപ്പോയിൽ, സജീഷ് കുമാർ ഡൽഹി 

സംസ്ക്കാരം പിന്നീട്

No comments