Breaking News

കരിന്തളം തലയടുക്കത്ത് നാശം വിതച്ച് കാറ്റും മഴയും


കരിന്തളം: വ്യാഴായ്ച്ച രാവിലെയുണ്ടായ ശക്തമായ കാറ്റിൽ തലയടുക്കത്ത് നാശം എ നാരായണന്റെ തെങ്ങ്  പ്ലാവ്  മഹാഗണി എന്നിവ കാറ്റിൽ നശിച്ചു. തലയടുക്കത്തെ വിത്സന്റെ വീടിനു മേൽ മരം പൊട്ടിവീണു. ആർക്കും പരിക്കില്ല

No comments