Breaking News

കൊല്ലമ്പാറ വേട്ടറാഡിയിലെ പള്ളിക്കീ അപ്പുഞ്ഞി നായർ (83) അന്തരിച്ചു


നീലേശ്വരം : കൊല്ലമ്പാറ വേട്ടറാഡിയിലെ പള്ളിക്കീ അപ്പുഞ്ഞി നായർ (83) അന്തരിച്ചു. ഭാര്യ: പരേതായ പി.വി.ഓമന. മക്കൾ: ജയ, പി.വി.പവിത്രൻ (നീലേശ്വരം മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി, പ്രൊപ്രൈറ്റർ, നീലകണ്ഠേശ്വര സ്റ്റോഴ്സ്), മുരളീധരൻ (സെക്രട്ടറി, നീതി മെഡിക്കൽസ്, കാഞ്ഞങ്ങാട്). മരുമക്കൾ: പി.ചന്ദ്രശേഖരൻ പടിഞ്ഞാറ്റംകൊഴുവൽ (ഇലക്ട്രീഷ്യൻ), സി.എച്ച്. ജയശ്രീ (നെല്ലിയടുക്കം). സഹോദരങ്ങൾ: നാരായണൻ നായർ (കീഴ്മാല), പരേതരായ കുഞ്ഞമ്പു നായർ, കുഞ്ഞിരാമൻ നായർ, തമ്പാൻ നായർ.

No comments