Breaking News

വിദ്യാവാഹിനി 2024-25 ജില്ലാതല ഉത്ഘാടനം GHSS ബളാൽ സ്കൂളിൽ നടന്നു


വെള്ളരിക്കുണ്ട് : പട്ടിക വർഗ്ഗ വികസനവകുപ്പ് നടപ്പിലാക്കുന്ന വിദ്യാവാഹിനി പദ്ധതിയുടെ 2024-25 അധ്യയന വർഷത്തെ ജില്ലാതല ഉത്ഘാടനം ബളാൽ GHSS സ്കൂളിൽ നടന്നു . ബളാൽ ഗവ : ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ജില്ലാതല ഉത്ഘാടനം ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം നിർവഹിച്ചു. 

No comments