Breaking News

പിതാവ് രണ്ടാം വിവാഹം കഴിച്ചു ; ബദിയടുക്ക നീർച്ചാലിൽ യുവാവ് തൂങ്ങിമരിച്ചു


പിതാവ് രണ്ടാം വിവാഹം കഴിച്ച മനോവിഷമത്തിൽ യുവാവ് തൂങ്ങിമരിച്ചു. ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിലെ നീർച്ചാൽ ഗോളിയടുക്കത്തെ അയിത്തപ്പയുടെ മകൻ അനിൽകുമാർ (28 )ആണ് വീടിനകത്തെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. ബദിയടുക്ക പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

No comments