നെല്ലിയടുക്കം കാട്ടിപ്പൊയിലിലെ പരേതനായ വേങ്ങയിൽ കണ്ണൻ നായരുടെ ഭാര്യ ചിരക്കര പാർവതി അമ്മ (99) അന്തരിച്ചു
നെല്ലിയടുക്കം : കാട്ടിപ്പൊയിലിലെ പരേതനായ വേങ്ങയിൽ കണ്ണൻ നായരുടെ ഭാര്യ ചിരക്കര പാർവതി അമ്മ (99) അന്തരിച്ചു. മക്കൾ കുഞ്ഞമ്പു നായർ, ഭവാനി, രുഗ്മിണി, പരേതയായ അംബിക. മരുമക്കൾ ഉണ്ടർതി ശങ്കരൻ നായർ (വട്ടക്കൽ), കാനത്തിൽ കൃഷ്ണൻ നായർ (മടിക്കൈ കക്കാട്ട്), നന്ദിനി (മടിക്കൈ). സഹോദരങ്ങൾ : ചിറക്കര മാധവിയമ്മ, പരേതയായ ചിരക്കര മാണിയമ്മ.
No comments