Breaking News

ബേക്കലിൽ നിന്ന് കാണതായ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി


ഇന്നലെ ബേക്കലില്‍ നിന്നും കാണാതായ യുവാവിനെ കോട്ടിക്കുളം കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ബേക്കല്‍ അയ്യപ്പ ഭജന മന്ദിരത്തിനു സമീപം താമസിക്കുന്ന സുഷമയുടെയും പരേതനായ വ്യാസന്റെയും മകന്‍ അര്‍ജുനാണ് (29) മരണപ്പെട്ടത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


No comments