Breaking News

നീലേശ്വരം ചിറപ്പുറത്തെ പട്ടാപ്പകൽ കവർച്ച ; പ്രതിയുമായി തെളിവെടുപ്പ് നടത്തി


 നീലേശ്വരം  ചിറപ്പുറത്തെ ഒ വി രവീന്ദ്രന്റെ വീട്ടിൽ നിന്നും പട്ടാപ്പകൽ 20 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർച്ച ചെയ്ത കേസിലെ പ്രതിയായ അഭിരാജിനെ  തെളിവെടുപ്പിനായി കൊണ്ടുവന്നു. പ്രതി രവീന്ദ്രന്റെ വീട്ടിൽ മോഷണം നടത്തിയ രീതി പോലീസിന് വിശദീകരിച്ചു കൊടുത്തു.കെ. വി രതീഷിന്റെ നേതൃത്വത്തിലാണ്  തെളിവെടുപ്പിനായി  കൊണ്ടുവന്നത്


No comments