Breaking News

പനി ബാധിച്ച് ജില്ലാ ആശുപത്രിയിൽ എത്തിയ പത്രഏജന്റ് മരിച്ചു: ഇരിയയിലെ രാധാകൃഷ്ണനാണ് മരിച്ചത്


കാഞ്ഞങ്ങാട് : പനി ബാധിച്ച് ജില്ലാ ആശുപത്രിയിൽ എത്തിയ പത്ര ഏജന്റ് മരിച്ചു. ഇരിയ പുത്തൂർ സ്വദേശിയും ഏഴാംമൈൽ താമസക്കാരനുമായ രാധാകൃഷ്ണൻ (55) ആണ് മരിച്ചത്. ഇന്ന് രാവിലെ പനിയെ തുടർന്ന് ജില്ലാ ആശുപത്രിയിൽ ഡോക്ടറെ കാണാൻ എത്തിയപ്പോഴാണ് മരണം. വർഷങ്ങളായി കെ എസ് എഫ് ഇ ഏജന്റും ഇരിയയിൽ പത്രങ്ങളുടെ എജന്റായി പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ: രമ. രണ്ട് മക്കളുണ്ട്.

No comments