നിർമ്മാണ തൊഴിലാളി യൂണിയൻ സിഐടിയു കാഞ്ഞങ്ങാട് ഏരിയ സമ്മേളനം സംഘാടകസമിതി രൂപീകരിച്ചു
കാഞ്ഞങ്ങാട് :നിർമ്മാണ തൊഴിലാളി യൂണിയൻ സിഐടിയു കാഞ്ഞങ്ങാട് ഏരിയാ സമ്മേളനം2024 ആഗസ്റ്റ് 11ന് അജാനൂർ ഡിവിഷനിലെ അടോട്ട് സഖാവ് എ കെ നാരായണൻ നഗറിൽ യൂണിയൻ ജില്ലാ പ്രസിഡണ്ട് എം വി ചന്ദ്രൻ ഉദ്ഘാടനം ചെയ്യും കാഞ്ഞങ്ങാട് ഏരിയിലെ14 ഡിവിഷനുകളിൽ നിന്നായി 150 പ്രതിനിധികൾ പങ്കെടുക്കും
സംഘാടക സമിതി രൂപീകരണ യോഗം യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് പി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു ഏരിയ പ്രസിഡൻറ് കെ. ശശി രാവണീശ്വരം അധ്യക്ഷത വഹിച്ചു. സിഐടിയു കാഞ്ഞങ്ങാട് ഏരിയ പ്രസിഡണ്ട് ടി കുട്ട്യൻ സിപിഐഎം അജാനൂർ ലോക്കൽ സെക്രട്ടറി തുളസി. എ..വി സഞ്ജയൻ. സീത .ടിവി പത്മിനി.രാധാകൃഷ്ണൻ ടിപി രാജേഷ്.യൂണിയൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ 'കെ'ജി സജീവൻ'എം ശോഭ..ദാമോദരൻ ആലുങ്കാൽഎന്നിവർ സംസാരിച്ചുഏരിയാ സെക്രട്ടറി പി.ദാമോദരൻ 'സ്വാഗതവും വി.രാജൻ പാലക്കിനന്ദിയും പറഞ്ഞു
സംഘാടക സമിതി ഭാരവാഹികളായി തുളസി (ചെയർമാൻ)എ വി .സഞ്ജയൻ.രാധാകൃഷ്ണൻ (വൈസ് ചെയർമാൻമാർ)ജനറൽ കൺവീനർ പി ദാമോദരൻ രാജൻ പാലക്കി .സീത .കൺവീനർമാർ)
No comments