Breaking News

പരപ്പ ശ്രീ തളീബാലഗോകുലം ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷത്തിന്റെ ഭാഗമായി സ്വാഗതസംഘം രൂപീകരിച്ചു


പരപ്പ ശ്രീ തളീബാലഗോകുലം ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷം 2024 ആഗസ്റ്റ് 26 തിങ്കൾ ആഘോഷത്തിന്റെ ഭാഗമായി സ്വാഗതസംഘം രൂപീകരിച്ചു.

രക്ഷാധികാരിമാർ-

ശ്രീ: കെ കുഞ്ഞമ്പു നായർ

ശ്രീ: കെ ബാലൻ മാസ്റ്റർ

ശ്രീ : എ ചാത്തുകുഞ്ഞി ഏറാംചിറ്റ

ശ്രീ : കെ ദാമോദരൻ മാസ്റ്റർ

ശ്രീ: ചന്ദ്രൻ പൈക്ക

ആഘോഷപ്രമുഖ് -ശ്രീ:ഹരികൃഷ്ണൻ കെ

സംയോജക് -ശ്രീ:ഹരിപ്രസാദ് മോലോതുംകുന്ന്

സഹസംയോജക് -ശ്രീ:ഗോപീകൃഷ്‌ണ കാക്കാണത്ത്

ഖജാൻജി -ശ്രീ:പ്രമോദ് വർണ്ണം

സമ്പർക്കപ്രമുഖ് -

 ശ്രീ: കുഞ്ഞികൃഷ്ണൻ ഇ

ശ്രീ:മഹേഷ്‌ പാലക്കിൽ

ശ്രീ:സതീശൻ പ്ലാച്ചിക്കല്ല്

ശ്രീ:കുഞ്ഞികൃഷ്ണൻ എം

ശ്രീ:ബിനീഷ് ബാബു

ശ്രീ:അലോക് ക്ലായിക്കോട്

ശ്രീ:കാളിദാസ് കാരയിൽ

മീഡിയ -

ശ്രീ:പി പി ജയൻ മാസ്റ്റർ

ശ്രീ:രാഹുൽ എൻ കെ

ശ്രീ:ഹരിപ്രസാദ് കെ

No comments