എട്ടുലക്ഷം രൂപ വില വരുന്ന എം.ഡി.എം.എ യുമായി പുല്ലൂർ സ്വദേശിയെ തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തു
കൽപ്പറ്റ: എട്ടുലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി പുല്ലൂർ സ്വദേശിയെ തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തു. പുല്ലൂർ, പാറപ്പള്ളി വീട്ടിൽ മുഹമ്മദ് സാബിറി(31)നെയാ ണ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നി ന്ന് 265 ഗ്രാം എം.ഡി.എം.എ പിടി ച്ചെടുത്തു.
ഇന്നലെ വൈകിട്ട് കർണ്ണാടക അ തിർത്തിയിലെ തോൽപ്പെട്ടി പോലീ സ് ചെക്ക് പോസ്റ്റിൽ നടത്തിയ വാ ഹന പരിശോധനയ്ക്കിടയിലാണ് മ
യക്കുമരുന്നുമായി മുഹമ്മദ് സാബിറിനെ അറസ്റ്റ് ചെയ്തത്. ഇയാൾ ഓടിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു. തിരുനെല്ലി എസ്.ഐ. ടി. മിനിമോളും സംഘവുമാണ് മയ ക്കുമരുന്നു പിടികൂടിയത്.
No comments