Breaking News

എളേരിത്തട്ടിൽ കാറ്റിൽ മരം പൊട്ടി വീണ് ഓട്ടോ റിക്ഷ തകർന്നു


വെള്ളരിക്കുണ്ട് :  ബുധനാഴ്ച രാത്രിയിൽ ഉണ്ടായ ശക്തമായ കാറ്റിൽ മരം പൊട്ടി വീണ് ഓട്ടോറിക്ഷ തകർന്നു.

വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന എളേരിത്തട്ട് മങ്കത്തിലെ  ആമ്പിലേരി മനോജിന്റെ ഓട്ടോറിക്ഷയാണ് പൂർണ്ണമായും തകർന്നത്. വീടിനോട് ചേർന്നുള്ള തേക്ക് മരം കാറ്റിൽ കടപുഴകി വീഴുകയായിരുന്നു..

No comments