ഹോട്ടൽ ജീവനക്കാരൻ മൃതദേഹം റോഡരികിൽ
നീലേശ്വരം: ഹോട്ടൽ ജീവ നക്കാരനെ വഴിയരികിൽ മരി ച്ച നിലയിൽ കണ്ടെത്തി. നീലേശ്വരം പഴയ റെയിൽവേ ഗേറ്റിന് സമീപത്തെ അം ബിക ഹോട്ടലിലെ ജീവനക്കാരൻ കരിവെള്ളൂർ സ്വദേശി രാജനെയാണ് ഇന്ന് രാവിലെ പാലക്കാട്ട് ചീർമ്മക്കാവ് കുറുംഭ ഭഗവതി ക്ഷേത്രത്തിന് സമീപം റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ഹോട്ടലിലേക്ക് ജോലിക്ക് പോകുമ്പോൾ കു ഴഞ്ഞുവീണതാകാം എന്ന് സംശയിക്കുന്നു.
No comments