Breaking News

കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി ഒരാൾക്ക് ഗുരുതരം


കാഞ്ഞങ്ങാട് ജില്ലാ ജയിലിനുള്ളില്‍ റിമാന്റ് തടവുകാരനെ വധിക്കാന്‍ ശ്രമം കാഞ്ഞങ്ങാട് ജില്ലാ ജയിലിനുള്ളില്‍ റിമാന്റ് തടവുകാരനായ യുവാവിനെ വധിക്കാന്‍ ശ്രമം. ബേള കാറ്റത്തങ്ങാടിയിലെ പി.എസ് മനുവിന് നേരെയാണ് വധശ്രമമുണ്ടായത്. അബോധാവസ്ഥയിലായ യുവാവിനെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു കേസിലെ പ്രതിയായ ശരണാണ് ആക്രമിച്ചത്.


No comments