Breaking News

കളരി പഠിക്കാനെത്തിയ അമേരിക്കൻ യുവതിക്കുനേരെ ലൈംഗികാതിക്രമം ; കണ്ണൂരിൽ കളരി ഗുരുക്കൾ പിടിയിൽ


കണ്ണൂർ: കളരി പഠിക്കാനെത്തിയ അമേരിക്കൻ യുവതിയെ കളരി ഗുരുക്കൾ പീഡിപ്പിച്ചു. സംഭവത്തിൽ തോട്ടട കാഞ്ഞിര സ്വദേശി കെ. സുജിത് (53) അറസ്റ്റിലായി. മൂന്നുമാസം മുൻപായിരുന്നു സംഭവം. കളരി പഠിക്കാനെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.

No comments