Breaking News

കരിന്തളം മുതുകുറ്റിയിലെ പേരിയെടുത്ത് കണ്ണൻ മണിയാണി (75) നിര്യാതനായി


കരിന്തളം മുതുകുറ്റിയിലെ പേരിയെടുത്ത് കണ്ണൻ മണിയാണി (75) നിര്യാതനായി. ഭാര്യ തമ്പായി, മക്കൾ : കുഞ്ഞികൃഷ്ണൻ ( ഹൈക്കോടതി എറണാകുളം) സതി (മോനാച്ച ) ,രമേശൻ... ( സി ആർ പി എഫ് പൂന ) ശ്രീജ (പരപ്പ )

മരുമക്കൾ, റെജുല,(തൊട്ടിണാട്ട് ) ധന്യ,(ആറളം ) നാരായണൻ , എ ആർ മുരളി പരപ്പ , ശവസംസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.

No comments