Breaking News

കരിന്തളം മുക്കടയിലെ ടി.കെ ഭാസ്കരൻ (60) അന്തരിച്ചു


കരിന്തളം മുക്കടയിലെ ടി.കെ ഭാസ്കരൻ (60) അന്തരിച്ചു. ഭാര്യ ദേവകി. മക്കൾ: വിജേഷ്, ഭീഷ്മ. മരുമക്കൾ: ഷിഞ്ജു, വിനോദ് സഹോദരങ്ങൾ: എം. അമ്പാടി, സുകുമാരൻ (ചുമട്ട്തൊഴിലാളി കാലിച്ചാമരം) ലളിത. മുക്കട, രോഹിണി പാലായി, പരേതരായ രാജൻ, ബാലാമണി

No comments