Breaking News

ഫാക്കൽറ്റി ഇൻ സ്പെഷ്യൽ എഡ്യൂക്കേഷൻ കൂടിക്കാഴ്ച 12 ന്



കാസർകോട്: സർക്കാർ സ്പെഷ്യൽ ടീച്ചർ ട്രെയിനിങ് സെൻറർ നിലവിലുള്ള ഫാക്കൽറ്റി ഇൻ സ്പെഷ്യൽ എഡ്യൂക്കേഷൻ തസ്തികയിലേക്കുള്ള ഒരു ഒഴിവിലേക്ക് 2024 25 വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ ജൂലൈ 12ന് ഉച്ചയ്ക്ക് രണ്ടിന് കാസർകോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ കൂടിക്കാഴ്ച നടത്തും ”താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ആർസിഐ നിർദ്ദേശിക്കുന്ന നിശ്ചിത യോഗ്യതയുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 8 6 0 6 2 3 6 2 5 3

No comments