Breaking News

കോടോം -ബേളൂർ ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഓവർസിയർ, അക്കൗണ്ടന്റ് കം ടി അസിസ്റ്റൻറ് ഒഴിവ്

 


നീലേശ്വരം: കോടോം -ബേളൂർ ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി യിൽ ഓവർസിയർ (ഒരു ഒഴിവ്) അക്കൗണ്ടന്റ് കം ടി അസിസ്റ്റൻറ്(ഒരു ഒഴിവ്) എന്നീ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പോളിടെക്നിക്കിൽ നിന്നും സിവിൽ എൻജിനീയ റിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ രണ്ടു വർഷത്തെ സിവിൽ ഡ്രാഫ്റ്റ്സ്മാൻ സർട്ടി ഫിക്കറ്റ് എന്നിവയാണ് യോഗ്യത ബികോം + പിജി ജിഡിസിഎ ആണ് അക്കൗണ്ടന്റ് കം ഐ ടി അസി സ്റ്റന്റ് യോഗ്യത . ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 17 ന് രാവിലെ 10 ന് അട്ടേങ്ങാനം കോടോം-ബേളൂർ ഗ്രാമ പഞ്ചായത്തിൽ ഹാജരാക ണം. ഫോൺ : 04672246350.

No comments