Breaking News

കുന്നുംകൈ വാഴപ്പള്ളിയിൽ പി. അസൈനാർ എടച്ചാകൈ(60) അന്തരിച്ചു


കുന്നുംകൈ വാഴപ്പള്ളിയിൽ പി. അസൈനാർ  എടച്ചാകൈ(60) അന്തരിച്ചു. പരേതനായ എടച്ചാകൈ ഇസ്മായിലിന്റെയും ആമിന ഹജ്ജുമ്മയുടെയും മകനാണ് .   ഭാര്യ : നങ്ങാരത്ത് ഖദീജ വാഴപള്ളി ,മക്കൾ. ജാബിർ. എൻ. (ദുബൈ), ജാഷിദ് അമാനി , ആമിന, ഇസ്മായിൽ, മരുമക്കൾ. സഫരിയ കുന്നുംകൈ, സുഹൈറ ഓട്ടപടവ് , സാജിദ് മൗകോട്, സഹോദരങ്ങൾ. ഷംസുദ്ദീൻ എടച്ചാകൈ, ബഷീർ , നാസർ ,നബീസത്ത്, സുഹറ ,സൈനബ.


No comments