Breaking News

വരക്കാട് പാറക്കാടൻ വീട്ടിൽ ജാനകിയമ്മ(96) അന്തരിച്ചു


വരക്കാട് : പാറക്കാടൻ വീട്ടിൽ ജാനകിയമ്മ(96) അന്തരിച്ചു. ഭർത്താവ് പരേതനായ തളാപ്പൻ കുഞ്ഞമ്പുനായർ. മക്കൾ പി.കെ.പ്രഭാകരൻ നായർ(റിട്ട പോസ്റ്റ് മാസ്റ്റർ), ടി.പി. ശാന്ത, പി.കെ. സാവിത്രി, പി.കെ. സുധാകരൻ(റിട്ട. സ്റ്റാഫ്, വരക്കാട് ഹയർ സെക്കൻ്ററി), ടി.പി. കെ. ശശിധരൻ(റിട്ട. ബി.എസ്.എൻ.എൽ.). മരുമക്കൾ രാധാമണി, ഗംഗാധരൻ നായർ, രാജ ഗോപാലൻ നായർ, കമലാക്ഷി, ഓമന. സഹോദരങ്ങൾ പരേതരായ പാറക്കാടൻ കൃഷ്ണൻ നായർ, കല്യാണി അമ്മ,പാർവതി അമ്മ, കുഞ്ഞിരാമൻ നമ്പ്യാർ.

No comments