Breaking News

പരപ്പ ശ്രീ തളീക്ഷേത്ര വാർഷിക ജനറൽ ബോഡി യോഗം സമാപിച്ചു 2024-25 വർഷത്തെ ഭരണസമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു


പരപ്പ ശ്രീ തളീക്ഷേത്ര വാർഷിക ജനറൽ ബോഡി യോഗത്തിൽ  2024-25 വർഷത്തെ ഭരണസമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡന്റ് -  കെ ദാമോദരൻ മാസ്റ്റർ

വൈസ് പ്രസിഡന്റ് - പി. ആർ ശ്രീകുമാർ , ജയൻ മാസ്റ്റർ

ജനറൽ സെക്രട്ടറി - ശരത് ചന്ദ്രൻ പി

സെക്രട്ടറി -  രാഹുൽ എൻ.കെ

ജോയിന്റ് സെക്രട്ടറി - മഹേഷ്‌ കുമാർ പാലക്കീൽ , അശ്വിൻ ഭാസ്കരൻ

ട്രഷറർ -  ഇ ശ്രീധരൻ 

ഭരണസമിതി അംഗങ്ങൾ 

സി കുഞ്ഞികൃഷ്ണൻ, എ മോഹനൻ , എ ബാലകൃഷ്ണൻ,  ചന്ദ്രൻ കരിച്ചേരി, മഹേഷ്‌ പരപ്പച്ചാൽ ,തമ്പാൻ പി എന്നിവരെ ക്ഷേത്രത്തിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ നിന്ന് തിരഞ്ഞെടുത്തു.

No comments