Breaking News

പരപ്പ കാരാട്ട് നെല്ലിയരയിലെ ചാണമൂപ്പൻ നിര്യാതനായി


പരപ്പ കാരാട്ട് നെല്ലിയരയിലെ ചാണമൂപ്പൻ നിര്യാതനായി (108) ഭാര്യ കൊറുമ്പി. മക്കൾ: കുമ്പ, പരേതരായ മാധവൻ, കുഞ്ഞിരാമൻ. മരുമക്കൾ മാധവൻ, സാലി, ഉഷ സഹോദരങ്ങൾ പരേതരായ ചെമ്പൻ, ചംക്രാന്തി, പൊലയി. സംസ്കാരം പകൽ ഒരു മണിക്ക് നെല്ലിയര വീട്ട് പറമ്പിൽ നടക്കും.

No comments