അളവിൽ കവിഞ്ഞ വിദേശ മദ്യവുമായി പുളിങ്ങോം വാഴക്കുണ്ടം സ്വദേശി പിടിയിൽ. കിഴക്കേതിൽ കെ.കെ രാജീവനെയാണ് അരലിറ്ററിന്റെ 40 കുപ്പി വിദേശ മദ്യവുമായി പിടിയിലായത്.വാഹന പരിശോധനക്ക് ഇടയിലാണ് സ്കൂട്ടറിൽ കടത്തുകയായിരുന്ന മദ്യവുമായി രാജീവൻ ചെറുപുഴ പോലീസിന്റെ പിടിയിലായത്
No comments