Breaking News

വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ആർട്സ് ആൻ്റ് സയൻസ് കോളേജിൽ അധ്യാപക ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു


വെള്ളരിക്കുണ്ട്:   സെന്റ്  ജൂഡ്സ്  ആർട്സ് ആൻഡ്  സയൻസ്   കോളേജിൽ   താഴെപ്പറയുന്ന തസ്തികയിലേക്ക്   യോഗ്യരായ ഉദ്യോഗാർത്ഥികളിൽ     നിന്നും   അപേക്ഷകൾ ക്ഷണിക്കുന്നു.   താല്പര്യമുള്ളവർ   ജൂലൈ 25 ന് മുൻപായി   കോളേജുമായി ബന്ധപ്പെടുകയോ,

stjudescollegevkd@gmail.com  എന്ന    ഇ മെയിൽ വിലാസത്തിൽ  ബയോഡാറ്റ  അയക്കുകയോ   ചെയ്യണം.


Preferred  Academic  Qualification :   PG


Subject: 

1. MCA/M Sc Computer Science


Website  Address:

Www.stjudescollege.com


Contact Number  :

+918848566347

+919745698949

+91 94473 44966

No comments