കെ എ പി 1993 നാലാം ബാച്ച് 'ഡി കമ്പനിയുടെ' 2 ദിവസത്തെ സ്‌നേഹ സംഗമം റാണിപുരത്ത് സംഘടിപ്പിച്ചു
രാജപുരം: കെ എ പി 1993 നാലാം ബാച്ച് ഡി കമ്പനിയുടെ 2 ദിവസത്തെ സ്‌നേഹ സംഗമം റാണിപുരത്ത് ബേക്കല്‍ ഡി വൈ എസ് പി വി വി മനോജ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ ഇ.വി.മധുസൂദനന്‍ അധ്യക്ഷതവഹിച്ചു. എം.സദാശിവന്‍, കെ വി രാജീവന്‍, വി രഘു, എന്‍ അശോകന്‍ കാസര്‍കോട്, രാജപുരം സിഎ പി.രാജേഷ്, ശശീന്ദ്രന്‍ ആലക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. പരിപാടി ഇന്ന് സമാപിക്കും
No comments