Breaking News

ബിരിക്കുളം കൂടോൽ പനക്കൂൽ മാധവിയമ്മ (80) നിര്യാതയായി


പരപ്പ : ബിരിക്കുളം കൂടോൽ പനക്കൂൽ മാധവിയമ്മ (80) നിര്യാതയായി. ഭർത്താവ് പരേതനായ പെരിയെടത്ത്  പൊക്കൻ മണിയാണി. മക്കൾ തങ്കമണി വെള്ളരിക്കുണ്ട് , പുഷ്പ കൂടോൽ, പി വിജയൻ കൂടോൽ (സെക്രടറി മയ്യങ്ങാനം ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം ഭരണ സമിതി ) മരുമക്കൾ: കൃഷ്ണൻ വെള്ളരിക്കുണ്ട് , രാഘവൻ കൂടോൽ, രജനി ബാനം. ശവസംസ്കാരം നാളെ (29-8-24 ) രാവിലെ 8 മണിക്ക് കൂടോൽ വീട്ടുവളപ്പിൽ

No comments