Breaking News

ചോയ്യങ്കോട് റോഡരികിലെ ബാറ്ററി കടയിൽ വൻ കവർച്ച


 ചോയ്യങ്കോട് : ചോയ്യങ്കോട് റോഡരികിലെ ബാറ്ററി കട യിൽ വൻ കവർച്ച നടന്നു. കാലിച്ചാനടുക്കം റോഡിൽ പ്രവർത്തിക്കുന്ന ട്വിൻസ് ഓ ട്ടോ ഇലക്ട്രിക്കൽ വർക്സിലാ ണ് കവർച്ച നടന്നത്. ചോയ്യ ങ്കോട്ടെ ഭാനുജൻ എന്ന കെ.പ വിത്രന്റേതാണ് കട. 4 ഷട്ടർ ഉള്ള കടയുടെ ഇരുവശത്തേയും ഓരോ ഷട്ടറുകളുടെ പൂട്ട് പൊളിച്ച് തുറന്നാണ് പഴയ ബാറ്ററികൾ 120 എണ്ണം കൊ ണ്ടുപോയത്. ചാർജിനിട്ട ബാ റ്ററികളും നഷ്ടമായിട്ടുണ്ട് രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണ ക്കുന്നു. ഇന്നലെ രാവിലെ പവിത്രൻ ചാർജർ ഓഫ് ചെ യ്യാനെത്തിയപ്പോഴാണ് മോഷ ണം നടന്ന വിവരം അറിഞ്ഞ ത്. ഉടൻ നീലേശ്വരം പോലീസിന് വിവരം കൈമാറി.

No comments