ബിരിക്കുളത്തെ അഭിമന്യുവിന് വേണം ഒരു കൈ സഹായം കരിന്തളത്ത് നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കുപറ്റി ചികിത്സയിൽ കഴിയുന്ന അഭിമന്യുവിന് എഴുന്നേറ്റ് നടക്കാൻ സർജറിക്ക് വേണ്ടത് ഏകദേശം നാല് ലക്ഷത്തോളം രൂപ
പരപ്പ : കരിന്തളത്ത് നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കുപറ്റി മംഗലാപുരം തേജസ്വിനി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന ബിരിക്കുളത്തെ രാജുവിന്റെയും പ്രജിതയുടെയും മകൻ അഭിമന്യുവിന് ഇനി എഴുന്നേറ്റ് നടക്കണമെങ്കിൽ വലിയൊരു സർജറി വേണം അതിന് ഏകദേശം നാല് ലക്ഷത്തോളം രൂപ ചെലവ് വരും. തയ്യൽ ജോലി എടുത്തു ഉപജീവനം നടത്തുന്ന നിർധനരായ കുടുംബത്തിന് അത് ഉണ്ടാക്കാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ തന്നെ ഒരുപാട് പണം ചിലവായി. ഡിഗ്രി വിദ്യാർഥിയാണ് അഭിമന്യു എല്ലാവരും ഒന്ന് സഹായിച്ചാൽ നമുക്ക് 4 ലക്ഷം രൂപ ഉണ്ടാക്കാം. നിങ്ങളുടെ മകനെപ്പോലെ കണ്ടു സഹായിക്കണമെന്ന് ഇവരുടെ അഭ്യർത്ഥന
ഗൂഗിൾ പേ നമ്പർ.. 9496874427 ( രാജു അഭിമന്യുവിന്റെ അച്ഛൻ)
അക്കൗണ്ട് നമ്പർ 19130100059843.
FDRL0001913
PARAPPA BRANCH
9745703859..( പ്രജിത അമ്മ)
No comments