ചെറുപുഴ: വയക്കര കന്നിക്കളത്ത് തനിച്ച് താമസിക്കുകയായിരുന്ന റിട്ടയേർഡ് ബാങ്ക് ജീവനക്കാര്നായ മധ്യവയസ്കനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലത്തുങ്കൽ പുരുഷോത്തമനെയാണ് (66) മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്.ചെറുപുഴ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
No comments