പരപ്പ : അസുഖബാധിതനായി ചികിത്സയിലായിരുന്ന ആൾ മരിച്ചു. പരപ്പ കനകപ്പള്ളി തുമ്പയിലെ കുമരംചിറയിൽ ബിനു (68) ആണ് കാഞ്ഞങ്ങാട് ജില്ലാ ഹോസ്പിറ്റലിൽ വച്ച് മരണപ്പെട്ടത്.
ഭാര്യ: സിമിലി
മക്കൾ: സുനിൽ (ഡ്രൈവർ, കനകപ്പള്ളി), സിനി (പരിയാരം),സാനിയ.
മരുമകൻ: എബി (പരിയാരം )
അസുഖബാധിതനായി ചികിത്സയിലായിരുന്ന പരപ്പ കനകപ്പള്ളിയിലെ 68 കാരൻ മരണപ്പെട്ടു
Reviewed by News Room
on
9:49 PM
Rating: 5
No comments