Breaking News

അംബികാസുതന്റെ 'അല്ലോഹലൻ' നോവൽഎം.മുകുന്ദൻ പ്രകാശനം ചെയ്തു


ഡോ.അംബികാസുതന്‍ മാങ്ങാടിന്റെ പുതിയ നോവല്‍ അല്ലോഹലന്‍ വായനക്കാരിലേക്ക്. ഡി.സി ബുക്സ് ആണ് പുസ്തകം പുറത്തിറക്കിയത്. കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് എഴുത്തുകാരന്‍ എം.മുകുന്ദനാണ് പുസ്തകം പ്രകാശനം ചെയ്തത്. എഴുത്തുകാരി ഡോ.ആര്‍.രാജശ്രീ ആദ്യപ്രതി ഏറ്റുവാങ്ങി. അംബികാസുതന്‍ മാങ്ങാടിന്റെ കഥയെഴുത്തിന്റെ 50 വര്‍ഷങ്ങള്‍ പരിപാടിയുടെ ഉദ്ഘാടനവും എം.മുകുന്ദന്‍ നിര്‍വ്വഹിച്ചു. എഴുത്തുകാരായ സന്തോഷ് ഏച്ചിക്കാനം, പി.വി ഷാജികുമാര്‍ തുടങ്ങിയവരും പരിപാടിയില്‍ സംബന്ധിച്ചു.

No comments