Breaking News

കൃപേഷ് & ശരത് ലാൽ മെമ്മോറിയൽ ആംബുലൻസ് ദുരുപയോഗം ചെയ്തു കാഞ്ഞങ്ങാട് ആർ.ടി.ഒ കേസെടുത്തു


കാഞ്ഞങ്ങാട് : ബീക്കൻ ലൈറ്റും സൈറനുമിട്ട് ആംബുലൻസ് ദുരുപയോഗം. എയർപോർട്ടിൽ നിന്നും യാത്രക്കാരനുമായി വന്ന ആംബുലൻസ് ചെറുവത്തൂരിൽ തടഞ്ഞു. കാസർഗോഡ് ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന കൃപേഷ് & ശരത് ലാൽ മെമ്മോറിയൽ  KL14 AC 7154 ആംബുലൻസാണ് ദുരുപയോഗം ചെയ്തത്. ചന്തേര പോലീസ് കേസ് കാഞ്ഞങ്ങാട് ആർടിഒ യ്ക്ക് കൈമാറി.

No comments