Breaking News

ബളാൽ ആനിക്കുഴികാട്ടിൽ പ്രിതൽ ജോസ് (46) നിര്യാതനായി



ബളാൽ ആനിക്കുഴികാട്ടിൽ പ്രിതൽ ജോസ് (46) നിര്യാതനായി. അസുഖ ബാധിതനായി ചികിത്സയിൽ ആയിരുന്നു.

ഭാര്യ : അമ്പിളി , മക്കൾ : മിഷിൽ,  മെറിൽ

മാതാപിതാക്കൾ : പരേതരായ ജോസ് പെണ്ണമ്മ  , സഹോദരങ്ങൾ : സുനിൽ,  അനിൽ,  ടാനിൽ സംസ്കാര ശുശ്രുഷകൾ ഇന്ന് ബുധൻ (21-08-2024) വൈകുന്നേരം 4 മണിക്ക്, ആനികുഴിക്കാട്ടിൽ മാമാജി യുടെ വീട്ടിൽ ആരംഭിക്കും. തുടർന്ന് ബളാൽ സെന്റ് ആന്റണിസ് ദേവാലയ സെമിത്തേരിയിൽ. പ്രീതലിന്റെ മൃതദേഹം ഉച്ചക്ക് 2 മണിയോടെ കൂടി വീട്ടിൽ കൊണ്ട് വരും.

No comments