Breaking News

തെങ്ങിൻ ചങ്ങാതികൂട്ടം കോടോം ബേളൂർ യൂണിറ്റിന്റെ പുതിയ ജേഴ്സി ഉദ്ഘാടനം ചെയ്തു


രാജപുരം :  കൈരളി നാളികേരം ഓയിൽ കാസർഗോഡ് സ്പോൻസർ ചെയ്ത കോടോം ബേളൂർ യൂണിറ്റിന്റെ പുതിയ ജേഴ്സി തെങ്ങിൻ ചങ്ങാതികൂട്ടം ജില്ല കമ്മിറ്റി അംഗം കുഞ്ഞികൃഷ്ണൻ നായ്ക്കയം കോടോം ബേളൂർ യൂണിറ്റ് രക്ഷാധികാരി കണ്ണൻ പരപ്പയ്ക്ക് നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു.  ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് നാരയണൻ അയ്യങ്കാവ് അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി സ്വാഗതം പറഞ്ഞു.

No comments