Breaking News

പരപ്പയിലെ വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസിൽ മോഷണശ്രമം

                                       

വെള്ളരിക്കുണ്ട് : പരപ്പയിൽ ടൗണിൽ മോഷണംശ്രമം  വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസിൽ ഇന്നലെ രാത്രി കള്ളൻ കയറി . രണ്ട് ഡോറിന്റെയും പൂട്ട്  തകർത്താണ് മോഷ്ട്ടാവ് അകത്ത് കയറിയത് .മുകളിലെ ഓഫീസിന്റെ ഉള്ളിലുള്ള അലമാര തുറന്നിട്ട നിലയിൽ. വെള്ളരിക്കുണ്ട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.എന്തൊക്കെ നഷ്ടപ്പെട്ടു എന്ന് അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താൻ കഴിയുകയുള്ളു. 





No comments