Breaking News

ദേശീയ പതാക താഴ്ത്തികെട്ടുന്നതിനിടെ മുള്ളേരിയയിൽ പള്ളി വികാരി ഷോക്കേറ്റ് മരണപ്പെട്ടു


മുള്ളേരിയ: സ്വാതന്ത്ര ദിനത്തിന്റെ ദേശീയ
പതാക താഴ്ത്തി കെട്ടുന്നതിനിടെ പള്ളി 
വികാരി ഷോക്കേറ്റ് മരിച്ചു. 
മുള്ളേരിയ ഇൻഫന്റ്റ് സെന്റ്റ് ജീസസ്ചർച്ചിലെ വികാരി ഫാ മാത്യു (ഷിൻസ് )30)ആണ് ദാരുണമായി
മരിച്ചത്. 

ഇന്ന് വൈകിട്ട് ആറുമണിയോടെയാണ്
സംഭവം. കുർബാന കഴിഞ്ഞ് വൈകിട്ട് ആറുമണിയോടെ
മുള്ളേരിയ ചർച്ചിൽ എത്തി ദേശീയ പതാക
താഴ്ത്തി കെട്ടുന്നതിനിടെയാണ്
ഷോക്കേറ്റത്. 
ദേശീയ പതാക കെട്ടിയ ഇരുമ്പ് ദണ്ഡ്
ഉയർത്തുന്നതിനിടെ എച്ച്‌ടി ലൈനിൽ
സ്‌പർശിക്കുകയായിരുന്നു.
 കണ്ണൂർ
ആലക്കോട്
സ്വദേശിയാണ് ഷിൻസ് . മൃതദ്ദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ

No comments