വയനാട് ദുരന്തം ; കൊല്ലാടയിലെ തനവ് കെ പ്രജിത്ത് തന്റെ സബാദ്യ കുടുക്ക ജില്ലാ പഞ്ചായത്ത് അംഗം സി ജെ സജിത്തിന് കൈമാറി
കമ്പല്ലൂർ : വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് തൻ്റെ സ്നേഹ കുടുക്കയിലെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്. കൊല്ലാടയിലെ പ്രജിത്തിന്റെയും ബിജിനയുടെയും മകൻ യുകെജി വിദ്യാർഥിയായ തനവ് കെ പ്രജിത്താണ് തന്റെ സബാദ്യം കൊല്ലാട ഇഎംഎസ് പഠനകേന്ദ്രത്തിൽ എത്തി ജില്ലാപഞ്ചായത്ത് അംഗം സി ജെ സജിത്തിന് കൈമാറിയത്.
No comments