Breaking News

ടി.ടി.ഐ ജില്ലാ കലോത്സവം ആരംഭിച്ചു..ഇവർ വിജയികൾ


ചിറ്റാരിക്കാൽ : കാസർകോട് റവന്യൂ ജില്ലാ ടി.ടി.ഐ കലോത്സവം കണ്ണിവയൽ ഗവ. ടി.ടി. ഐയിൽ ആരംഭിച്ചു . വെള്ളിയാഴ്ച സ്റ്റേജിതരയിനങ്ങൾ അവസാനിച്ചപ്പോൾ 43 പോയിൻ്റ് നേടി കണ്ണിവയൽ ഗവ. ടി.ടി.ഐ ഒന്നാം സ്ഥാനത്തും 37 പോയിൻ്റ് നേടി ഡയറ്റ് കാസർകോട് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

വിജയികൾ

കഥാരചന

ഒന്നാം സ്ഥാനം ഇ . സൂരജ്, (ഡയറ്റ് കാസർകോട്)

രണ്ടാം സ്ഥാനം

പി.ടി. കാവ്യാകൃഷ്ണൻ ( കണ്ണിവയൽ ഗവ. ടി.ടി. ഐ )

കവിതാ രചന 

ഒന്നാം സ്ഥാനം 

പി.ടി. കാവ്യകൃഷ്ണ ( കണ്ണി വയൽ ഗവ. ടി.ടി.ഐ ),

രണ്ടാം സ്ഥാനം

കെ. രാജീവ് ( ടി.ഐ. ടി. ടി. ഐ നായന്മാർമൂല )

പ്രബന്ധ രചന

ഒന്നാം സ്ഥാനം

മുഹമ്മദ് അജ്മൽ ( ഡയറ്റ് കാസർകോട് )

സ്നേഹ മോഹൻ ( കണ്ണി വയൽ ഗവ. ടി. ടി. ഐ

പെൻസിൽ ഡ്രോയിംഗ്

ഒന്നാം സ്ഥാനം

കെ. വൈശാഖ് ( ഡയറ്റ് ) കാസർകോട്,

രണ്ടാം സ്ഥാനം കാവ്യാ മോഹൻ ( എസ്.എൻ ടി.ടി. ഐ നീലേശ്വരം

ജലഛായം

ഒന്നാം സ്ഥാനം

കെ. വൈശാഖ് ( ഡയറ്റ് കാസർ കോട് ),

രണ്ടാം സ്ഥാനം

പി.രഞ്ജു ( കണ്ണിവയൽ ഗവ.ടി.ടി.ഐ ).

21 ന് സ്റ്റേജ് ഇനങ്ങൾ നടക്കും. 21 ന് രാവിലെ കെ. രാജ് മോഹൻ ഉണ്ണിത്താൻ എം.പി. കലോത്സവം ഉദ്ഘാടനം ചെയ്യും . വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.

No comments