Breaking News

കരിന്തളം പരപ്പച്ചാലിലെ വി.പി. കാർത്യായനി (69) അന്തരിച്ചു


കരിന്തളം :  പരപ്പച്ചാലിലെ വി.പി. കാർത്യായനി (69) അന്തരിച്ചു. ഭർത്താവ്: പി.വി.രാഘവൻ , മക്കൾ: രാജേഷ് (ഗൾഫ് ), പ്രജേഷ്, ഉഷ. മരുമക്കൾ: നിഷ പള്ളിപ്പാറ, മജ്ഞുള ക്രർണ്ണാടകം) സുകുമാരൻ (പാണത്തൂർ ) സഹോദരങ്ങൾ: സാവിത്രി (കയനി) നളിനി (കാരി) സുശീല ( കാര്യങ്കോട്) പ്രേമ (കാരി) ഗായത്രി (പടന്നക്കാട്) പരേതരായ പവിത്രൻ. രാജൻ

No comments