ദേശീയ നേത്രദാന പക്ഷാചരണം: ജില്ലയിലെ വിദ്യാർത്ഥികൾക്കായിറീൽസ് മത്സരം
കാസറഗോഡ് : 2024 അഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 8 വരെ നടക്കുന്ന ദേശീയ നേത്ര ദാന പക്ഷാചരണതിന്റെ ഭാഗമായി കാസറഗോഡ് ജില്ലയിലെ ഹയർ സെക്കന്ററി, കോളേജ് വിദ്യാർത്ഥികൾക്കായി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ "നേത്രദാനത്തിന്റെ പ്രാധാന്യം "എന്ന വിഷയത്തിൽ ഒരു മിനുട്ടിൽ അധികരിക്കാത്ത റീൽസ് തയ്യാറാക്കി സെപ്റ്റംബർ 10 നകം npcbksd@gmail.com എന്ന ഇ മെയിൽ അയക്കേണ്ടതാണ്.വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് +919745677756 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണെന്ന്ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം ) കാസറഗോഡ് അറിയിച്ചു
No comments