Breaking News

വിഷം അകത്തു ചെന്ന് കോടോത്ത് സ്വദേശിയായ യുവാവ് കിടപ്പ് മുറിയിൽ മരിച്ച നിലയിൽ


രാജപുരം : യുവാവിനെ വിഷം അകത്ത് ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി. കോടോത്ത് മയിൽപാറ പറത്താനത്ത് ഹൗസിൽ ഗോപിനാഥന്റെ മകൻ പി. സതീഷ് കുമാർ (43) ആണ് മരിച്ചത്. വീട്ടിലെ കിടപ്പ് മുറിയിൽ കാണുകയായിരുന്നു. ആശുപത്രിയിൽ കൊണ്ട് പോകും വഴി മരിച്ചു. നേരത്തെ ഗൾഫിലായിരുന്നു. രാജപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.

No comments