പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ കുടുംബങ്ങൾക്ക് വ്യക്തിഗത ആസ്തി നിർമ്മാണത്തിന് ധനസഹായം അനുവദിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു
കാസർകോട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ ഴിലുറപ്പ് പദ്ധതി പ്രകാരം പ രപ്പ ബ്ലോക്ക് പഞ്ചായത്തിലെ കുടുംബങ്ങൾക്ക് വ്യക്തിഗത ആസ്തി നിർമ്മാണത്തിന് ധനസഹായം അനുവദിക്കുന്നതിനായി കാലിത്തൊഴുത്ത്,ആട്ടിൻ കൂട്, അസോള ടാങ്ക്,കോഴിക്കൂട്, കാർഷിക കുളം,കിണർ, സോക് പിറ്റ്, കമ്പോ സ്റ്റ് പിറ്റ്, കിണർ റീചാർജ്ജ് എ ന്നിവ നിർമ്മിക്കുന്നതിനും സ്വ യം സഹായ സംഘങ്ങൾക്ക് വർക്ക്ഷെഡ് നിർമ്മിക്കുന്നതി നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുളളവർ പരപ്പ ബ്ലോക്ക് പഞ്ചായത്തിലോ ഗ്രാ മപഞ്ചായത്തിലൊ വി.ഇ.ഒ ഓഫീസുകളിലോ അപേക്ഷനൽകണമെന്ന് ബ്ലോക്ക് പ്രോഗ്രാം ഓഫീസർ അറിയിച്ചു.
Con06 9446989262.
No comments