കവിയും നടനുമായിരുന്ന ചിറപ്പുറം കുറത്തിക്കുന്നിലെ പവിത്രൻ കുറത്തിക്കുന്ന് (35)അന്തരിച്ചു
നീലേശ്വരം: കവിയും നടനുമായിരുന്ന ചിറപ്പുറം കുറത്തിക്കുന്നിലെ പവിത്രൻ കുറത്തിക്കുന്ന് (35)അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. നിരവധി കവിതകൾ എഴുതിയിട്ടുള്ള പവിത്രൻ ഒട്ടേറെ ഹ്രസ്വചിത്രങ്ങളിലും സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ചിത്രീകരണം നടക്കുന്ന വിനുകോളിച്ചാലിന്റെ യുദ്ധാനന്തരം രുഗ്മിണി എന്ന സിനിമയിൽ അഭിനയിച്ചു വരികയായിരുന്നു.
No comments