റാണിപുരം : കനത്ത മഴയും കാലാവസ്ഥ പ്രതികൂലവും ആയതിനാൽ കഴിഞ്ഞ ഒരാഴ്ചയായി നിർത്തിവച്ചിരുന്ന റാണിപുരം ഇക്കോ ടൂറിസത്തിൽ ട്രക്കിംഗ് മഴയുടെ തോത് കുറഞ്ഞ സ്ഥിതിയിൽ ഇന്ന് മുതൽ സഞ്ചാരികൾക്ക് ട്രക്കിംഗിനായി തുറന്ന് നൽകിയെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ അഷറഫ് അറിയിച്ചു.
No comments