Breaking News

മുത്തശ്ശിയോടൊപ്പം കാണാതായി; പിഞ്ചുകുഞ്ഞ് തോട്ടുവക്കിൽ മരിച്ച നിലയില്‍




അടിമാലി: മുത്തശ്ശിയോടൊപ്പം കാണാതായ പിഞ്ചുകുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉടുമ്പന്‍ചോല പുത്തന്‍പുരയ്ക്കലില്‍ ചിഞ്ചുവിന്റെ രണ്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് പുരയിടത്തിലെ തോട്ടുവക്കത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചയോടെയാണ് ജാന്‍സിയെയും കുഞ്ഞിനെയും കാണാതാവുന്നത്. തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ വീടിന് സമീപമുള്ള തോട്ടുവക്കത്ത് കുഞ്ഞിനെയും മുത്തശ്ശിയെയും കണ്ടെത്തുകയായിരുന്നു.


No comments